എസ്.ഡി.പി.ഐ അറന്മുള നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്.ഡി.പി.ഐ അറന്മുള നിയോജക മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലിം, ജില്ലാ സെക്രട്ടറി ഷെഫ്നാ റാഷിദ്, മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട്, മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ റമീസ് റഹിം, ഷെറീനാ ഷെമീർ, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി നാസറുദ്ദീൻ പി എസ്, സെക്രട്ടറിമാരായ സെയ്‌ദ് അലി, സി പി നസീർ, മണ്ഡലം ട്രെഷറർ ഷാനി എസ്, കമ്മിറ്റി അംഗങ്ങളായ ഷാജി കെച്ച്, സുധീർ അഞ്ചക്കാല, മുഹമ്മദാലി മൗലവി, അബ്ദുൽ വഹാബ്, മുനിസിപ്പൽ പ്രസിഡന്റ് നിയാസ് കൊന്നമൂട്, മുനിസിപ്പൽ ട്രഷർ തനൂജ, നഗരസഭ കൗണ്‍സിലര്‍ ഷെറീന റഹിം എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...