ഏലപ്പാറയില്‍ വ്യാജവാറ്റ് കേസില്‍ അറസ്റ്റ് ഭയന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഏലപ്പാറ : ഇടുക്കി ഏലപ്പാറയില്‍ വ്യാജ വാറ്റ് കേസില്‍  അറസ്റ്റ് ഭയന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്തു. കിഴക്കേ ചെമ്മണ്ണ് സ്വദേശി മാത്യുവാണ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. മാത്യുവിന്റെ  വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം എക്സൈസ് കോട കണ്ടെത്തിയിരുന്നു.  എന്നാല്‍ ഇയാളെ പിടികൂടാനാവാത്തതിനാല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ബന്ധുക്കളോട് പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. മക്കളാണ് മാത്യുവിനെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...