സീരിയലുകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും നിലവാര തകര്‍ച്ച : മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സീരിയലുകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും നിലവാര തകർച്ചയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 29 -ാ മത് സംസ്ഥാന ടെലിവിഷൻ അവാർഡ്ദാന ചടങ്ങിലാണ് മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി മികച്ച സീരിയലിന് സർക്കാർ പുരസ്കാരം നൽകാറില്ല. ഏറെയും കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് സീരിയൽ മേഖലയുടെ അന്തസിന് തന്നെ കളങ്കം സൃഷ്ടിക്കുന്നു. അതുകൊണ്ട് സീരിയലുകളുടെ ഉളളടക്കത്തിലും തിരുത്തൽ വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...