കുന്നം ഗവ. എൽ.പി.സ്കൂളിൽ ശലഭക്കൂട്ടം അവധിക്കാല പരിശീലന പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ കുന്നം ഗവ. എൽ.പി.സ്കൂളിൽ ശലഭക്കൂട്ടം അവധിക്കാല പരിശീലന പരിപാടി നടത്തി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് രമാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിനു ജി.നായര്‍ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകന്‍ സി. പി.സുനിൽ, അദ്ധ്യാപകരായ പി.ജി സോമന്‍, കെ.കെ ബിനു എന്നിവർ പ്രസംഗിച്ചു. കഥകൾ, പാട്ടുകൾ, കളികൾ, ഒറിഗാമി ലഘു പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെട്ട പരിപാടികൾക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ മോഹൻദാസ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...