Skip to content

അട്ടപ്പാടിയിൽ അരിവാൾ രോ​ഗം വ്യാപകം , ​10 മാസത്തിനുള്ളിൽ 10 കുട്ടികൾ മരിച്ചു

തിരുവനന്തപുരം : അട്ടപ്പാടിയിൽ 10 മാസത്തിനകം 10 കുട്ടികൾ മരിച്ചതായി വി കെ ശ്രീകണ്ഠൻ എംപി. ഗൗരവമുള്ള വിഷയമാണെന്നും അരിവാൾ രോഗം വ്യാപകമാണെന്നും വി കെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. രോഗം ഇല്ലാതാക്കാൻ കഴിഞ്ഞകാല സർക്കാരുകളുടെ ഭാഗത്തുനിന്നും നിരവധി ശ്രമം ഉണ്ടായി. ഇതിനെ രാഷ്ട്രീയമായല്ല കാണേണ്ടത്. പാലക്കാട്ടെ ചില രാഷ്ട്രീയക്കാർ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും മുൻമന്ത്രിമാരടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. 10 കൊല്ലത്തിനിടെ ശിശുമരണം ഇല്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. രാജേഷ് സ്പീക്കറും മന്ത്രിയുമായ കാലത്ത് 42 മരണമുണ്ടായി. രാജേഷിൻ്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും എംപി വിമർശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

അട്ടപ്പാടിയിൽ അരിവാൾ രോ​ഗം വ്യാപകം , ​10 മാസത്തിനുള്ളിൽ 10 കുട്ടികൾ മരിച്ചു pathanamthittamedia.com