മഹാസഖ്യ സർക്കാരിന് പുറത്തു നിന്നും പിന്തുണ നൽകും : സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ബീഹാര്‍: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിലെ മാറ്റം രാജ്യത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കുന്നതെന്ന് യെച്ചൂരി പറഞ്ഞു. മഹാസഖ്യ സര്‍ക്കാരിന് പുറത്തു നിന്നും പിന്തുണ നല്‍കുമെന്നും പുറത്തു നിന്നും പിന്തുണ നല്‍കുന്നത് ഞങ്ങളുടെ ബൗദ്ധിക സ്വത്തു അവകാശം ആണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം 2024ല്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...