ഭീകരാക്രമണത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂസിലാന്‍ഡ് : ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. ഓക്ലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമി അതിക്രമിച്ച്‌ കയറുകയും ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

2011-ലാണ് ശ്രീലങ്കന്‍ സ്വദേശിയായ ഇയാള്‍ ന്യൂസിലാന്‍ഡിലെത്തിയത്.ഭീകരവാദ സ്വഭാവമുള്ള ആളുകളുടെ പട്ടികയിലുള്‍പ്പെട്ട ഇയാളെ പോലീസ് നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ പോലീസ് വെടിവച്ച്‌ വീഴ്ത്തി. സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ ശേഷം ഇയാള്‍ ഡിസ്പ്ലേ ചെയ്തുവച്ചിരുന്ന കത്തിയെടുത്താണ് ആളുകളെ ആക്രമിച്ചത്.

ഏതെങ്കിലും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല ആക്രമണമെന്നും ഒരാളാണ് അക്രമത്തിന് പിന്നിലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...