സാമൂഹിക സുരക്ഷ പദ്ധതി ; 100% ഉപഭോക്താക്കളെ ഉൾപ്പെടുത്തിയ നേട്ടം കരസ്ഥമാക്കി ഇരവിപേരൂർ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സാമൂഹിക സുരക്ഷ പദ്ധതിയിൽ 100% ഉപഭോക്താക്കളെ ഉൾപ്പെടുത്തി ജില്ലയിലെ ആദ്യത്തെ പഞ്ചായത്തായി ഇരവിപേരൂർ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. സുരക്ഷ 2023 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തുകളും 100% സാമൂഹിക സുരക്ഷ പദ്ധതിയുടെ കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോട് ഗവണ്മെന്റ് മുൻകൈ എടുത്ത് നടത്തുന്ന സാമൂഹിക സുരക്ഷ ക്യാമ്പയിനുകളിൽ നിലവിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത പഞ്ചായത്തിലെ 18-70 വരെ വയസുള്ള എല്ലാ ബാങ്ക് അക്കൗണ്ട് ഹോൾഡേഴ്‌സുകാരേയും ചേർത്ത് കൊണ്ടാണ് പൂർത്തീകരിച്ചത്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബി ശശിധരൻ പിള്ള ഉത്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ സിറിയക്ക് തോമസ് പ്രഖ്യാപനം നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാലി ജേക്കബ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയശ്രീ ആർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അമിത രാജേഷ്, പഞ്ചായത്ത്‌ അംഗങ്ങളായ കെ കെ വിജയമ്മ, സതീഷ് കുമാർ, വിനീഷ്, ജിൻസൺ വർഗീസ്, ഫിനാൻഷ്യൽ ലിമിറ്റെഡ് കൗൺസിലർ അലക്സാണ്ടർ കോശി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‍സി

0
തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന...

കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: തിങ്കളാഴ്ച പുലർച്ചെ കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം...