സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​രി വ്യാ​ഴാ​ഴ്ച ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​ല്ല

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​രി വ്യാ​ഴാ​ഴ്ച ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​ല്ല. ദേ​ശീ​യ പ​ണി​മു​ട​ക്കാ​യ​തി​നാ​ല്‍ എ​ത്താ​നാ​വി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ല്‍ രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മു​ന്‍​മ​ന്ത്രി എ.​പി അ​നി​ല്‍​കു​മാ​റി​നെ​തി​രാ​യ കേ​സി​ലാ​ണ് ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ല്‍​വെ​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​ങ്ങ​ള്‍​ക്ക് മുമ്പ് ഇ​വി​ടെ​യെ​ത്തി​യ പോലീ​സ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...