ശബരിമലയിൽ സൗരോർജ പദ്ധതി ; ദേവസ്വം ബോർഡിന് വർഷം 10 കോടി രൂപ ലാഭിക്കാം, റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കുമ്പോൾ വൈദ്യുതിച്ചാർജിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വർഷംതോറും ലാഭിക്കാനാവുക 10 കോടിരൂപയെന്ന് റിപ്പോർട്ടുകൾ. ശബരിമല തീർഥാടനകാലത്തു മാത്രം മൂന്നുകോടി രൂപയാണ് വൈദ്യുതി ചാർജായി ദേവസ്വംബോർഡ് ചെലവാക്കുന്നത്. ഒരുവർഷത്തേക്ക് 10 കോടിയോളവും. ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ഒറ്റത്തവണയായി 10 കോടിരൂപ മതിയാകുമെന്നാണ് ബോർഡ് കണക്കാക്കുന്നത്. ശബരിമലയിലും മറ്റ് പ്രധാനപ്പെട്ട 26 ക്ഷേത്രങ്ങളിലും സൗരോർജപദ്ധതി നടപ്പാക്കാൻ ദേവസ്വംബോർഡ് കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

പദ്ധതിയ്ക്ക് തുടക്കമിട്ട് തിരുവനന്തപുരം നന്ദൻകോട് ദേവസ്വംബോർഡ് ആസ്ഥാനത്തെ കെട്ടിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു. 40 കിലോവാട്ട് വൈദ്യുതി ഇതിൽനിന്നുകിട്ടും. 542 വാട്ട് ഉത്പാദിപ്പാക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. നിലവിൽ ദിവസവും 160 യൂണിറ്റ്‌ ഉത്പാദിപ്പിക്കാനാവുമെന്നാണ് കണക്കുകൾ പറയുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...