നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം അനാശാസ്യകേന്ദ്രം : ഉടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാനത്താവളത്തിനുസമീപം സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ തൃശ്ശൂർ സ്വദേശി പൊലീസ് പിടിയിലായി. 75,000 രൂപയും പിടിച്ചെടുത്തു. റെയ്ഡ് നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഇടപാടുകാരെയും സ്ത്രീകളെയും വിട്ടയച്ചു. ഒല്ലൂർ കുരിയച്ചിറ അറയ്ക്കൽവീട്ടിൽ വെൽവിനെ (26) യാണ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിനുസമീപം അകപ്പറമ്പ് റോഡിൽ മിറാക്കിൾ വെൽനെസ് സെന്റർ എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഏറെ കാലമായി സ്ഥാപനം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് റെയ്ഡിനെത്തുമ്പോൾ അഞ്ചുസ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...