സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് 2022-23 അദ്ധ്യയനവര്‍ഷത്തിലേക്കായി കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നു. 12 മുതല്‍ 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അത്‌ലറ്റിക്സ്,​ ഹോക്കി (ആണ്‍ ​- പെണ്‍), കബഡി (പെണ്‍കുട്ടി) എന്നീ ഇനങ്ങളിലാണ് പ്രവേശനം നല്‍കുന്നത് .

ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയവര്‍ക്ക് മുന്‍ഗണനയുണ്ട്. ജനന തീയതി, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജിനലും, പകര്‍പ്പും), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം 7ന് രാവിലെ 8ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെത്തണം. ഫോണ്‍ ഓഫീസ്: 0474-2741659, ഹോക്കി: 9446334829, കബഡി: 8281639024, അത്‌ലറ്റിക്സ്: 9496838011.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...