ബസ് സർവീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയിൽ നിന്നും പത്തനാപുരം,കലഞ്ഞൂർ മാങ്കോട്, അതിരുങ്കൽ, രാധപ്പടി, പുളിഞ്ചണി, വെൺമേലിൽ പടി, എലിയറയ്ക്കൽ, കോന്നി വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള കെ എസ് ആര്‍ ടി സി ഓർഡിനറി സർവീസ് കോന്നി എം എല്‍ എ അഡ്വ.കെ യു.ജനിഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു ആരംഭിച്ചു. ജനുവരി 17 നു കോന്നിയില്‍ കെ എസ് ആര്‍ ടി സി യാർഡിന്റെ നിർമാണ ഉത്ഘാടനത്തിനു എത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്
എംഎൽഎയുടെയും ജനപ്രതിനിധികളുടെയും പാർട്ടി ഭാരവാഹികളുടെയും ആവശ്യപ്രകാരം ഈ മാസം 31മുതൽ പത്തനാപുരം, കലഞ്ഞൂർ,മാങ്കോട്, എലിക്കോട്, അതിരുങ്കൽ,രാധപ്പടി, പുളിഞ്ചാണി,എലിയറയ്ക്കൽ,കോന്നി, ആനകുത്തി വഴി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി സർവീസ് അനുവദിക്കുമെന്നു മന്ത്രി പറഞ്ഞിരുന്നു. എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, കേരള കോൺഗ്രസ്സ് നേതാവ് സണ്ണി ജോർജ്, രാജു നെടുവംപുറം, കെ എസ് ആർ ടിസി  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...