ജി.എസ്.ടി നികുതി ഭാരം കുറയ്ക്കുവാനുള്ള നീക്കത്തെ സംസ്ഥാനങ്ങൾ എതിർക്കരുത് – എസ്. എസ്. മനോജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജി.എസ്.ടി നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തി ലഘുവരിക്കുവാനുള്ള കേന്ദ്ര നീക്കത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. പുതിയ നിർദ്ദേശങ്ങൾ വ്യാപാരികളുടെയും ജനങ്ങളുടെയും മേൽ നിലവിലുള്ള നികുതിഭാരം കുറയ്ക്കുമെന്നും അതിന് തടസ്സം നിൽക്കുന്ന നടപടികൾ സ്വീകരിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയകൾ ലഘൂകരിക്കുവാനുള്ള നടപടികൾ കൂടി പരിഗണിക്കണം. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ പലതവണ സമർപ്പിച്ചിട്ടുള്ളതാണ്. അനാവശ്യമായ നിയമവ്യഹാരങ്ങളിലേക്ക് വ്യാപാരികളെ തള്ളിവിടുന്ന പലവിധമായ കുരുക്കുകൾ ഇപ്പോഴും ജി.എസ്.ടി റിട്ടേൺ ഫയലിങ്ങുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതുകൂടി പരിഹരിച്ചുകൊണ്ട് പരിഷ്കാരങ്ങൾ വരുത്തുക വഴി കൂടുതൽ വ്യാപാരികളെ ജി.എസ്.ടിയുടെ രജിസ്ട്രേഷൻ എടുത്ത് വ്യാപാരം ചെയ്യുന്നതിന് പ്രേരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...