വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ കര്‍ശന നിബന്ധനകള്‍

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് അതിര്‍ത്തി കടക്കാന്‍ കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട്. ഇന്ന് മുതല്‍ ഇ – പാസ് ഉള്ളവര്‍ക്ക് മാത്രമേ വാളയാര്‍ വഴി അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാനാകൂ. ഇന്നലെ മുതല്‍ തമിഴ്‌നാട് നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കൂടി ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാനാകൂ എന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഗതാഗത വകുപ്പ് സെക്രട്ടിയുടെ ഇടപെടല്‍ മൂലം ഇ-പാസ് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് തമിഴ്‌നാട് എത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...