വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റിയില്ല ; ബസ് തടഞ്ഞ് പ്രിന്‍സിപ്പല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിദ്യാർത്ഥികളെ കയറ്റാത്ത ബസിനെ റോഡിൽ ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്‌കൂൾ പ്രിൻസിപ്പൽ. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. സക്കീറാണ് കുട്ടികളുടെ പരാതിയെ തുടർന്ന് ബസ് തടഞ്ഞത്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ‘രാജപ്രഭ’ ബസിനെതിരെയായിരുന്നു പരാതി.

സ്റ്റോപ്പിൽ സ്ഥിരമായി നിർത്തുന്നില്ലെന്നും അപകടകരമായ രീതിയിൽ ഓടിച്ചു പോകുന്നതായും വിദ്യാർത്ഥികൾ പറയുന്നു. പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് പ്രിൻസിപ്പൽ നേരിട്ടു രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....