ഫേസ്ബുക്കിലെ ഉപദ്രവം താങ്ങാനാവാതെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുപ്പതി : ഫേസ്ബുക്കിലെ ഉപദ്രവം താങ്ങാനാവാതെ ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ മൂന്ന് പെൺകുട്ടികൾ ഉറക്ക ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ബസ് സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പെണ്‍കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് സുഹൃത്തായ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

തങ്ങളുടെ സുഹൃത്ത്’ ഉപദ്രവിക്കുന്നത് സഹിക്കാൻ കഴിയാത്തതിനാൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സഹപാഠികളായ പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. പെൺകുട്ടികളിലൊരാൾ പ്രതിയുമായി സമ്പർക്കം പുലർത്തിയിരുന്നതായി ധർമ്മവാരം പോലീസ് ഇൻസ്പെക്ടർ അസ്രാർ ബാഷ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് അവൾ തന്റെ സുഹൃത്തിനെ പ്രതിക്ക് പരിചയപ്പെടുത്തി. ഇയാള്‍ പെൺകുട്ടികളിൽ നിന്ന് 20,000 രൂപ കടം വാങ്ങിയിരുന്നതായി പറയപ്പെടുന്നതായും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....