ഞായറാഴ്ച സര്‍വിസ് മുടക്കുന്നു ; 101 സ്വകാര്യ ബസുകള്‍ക്കെതിരെ പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഞായറാഴ്ച സര്‍വിസ് മുടക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന് ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 101 സ്വകാര്യ ബസുകള്‍ക്കെതിരെ പരിശോധന റിപ്പോര്‍ട്ട് തയാറാക്കി. അവധി ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ സര്‍വിസ് മുടക്കുന്നുവെന്ന് ജനപ്രതിനിധികള്‍ ജില്ല വികസന സമിതിയില്‍ ഉന്നയിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന.

ഞായറാഴ്ച എട്ട് സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍നിന്ന് ആറ് സ്‌ക്വാഡും മൂവാറ്റുപുഴ, എറണാകുളം ആര്‍.ടി.ഒമാരുടെ ഓരോ സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 1.35 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...