സാ​ഗ​ര്‍ റാ​ണെ​യു​ടെ കൊ​ല​പാ​ത​കം : അ​റ​സ്റ്റി​ലാ​യ സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ല്‍​വേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ദേ​ശീ​യ ജൂ​ണി​യ​ര്‍ ഗു​സ്തി ചാ​മ്പ്യന്‍ സാ​ഗ​ര്‍ റാ​ണെ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അറ​സ്റ്റി​ലാ​യ സു​ശീ​ല്‍ കു​മാ​റി​ന് മ​റ്റൊ​രു തി​രി​ച്ച​ടി കൂ​ടി. റെ​യി​ല്‍​വേ​യി​ല്‍ സീ​നി​യ​ര്‍ കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​രാ​യ സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ല്‍​വേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

കൊ​ല​പാ​ത​ക കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന സു​ശീ​ല്‍ കു​മാ​റും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഡ​ല്‍​ഹി രോ​ഹി​ണി കോ​ട​തി ഇ​വ​രെ ആ​റ് ദി​വ​സ​ത്തേ​ക്കു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഡ​ല്‍​ഹി പോ​ലീ​സ് 12 ദി​വ​സ​ത്തെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഡ​ല്‍​ഹി ഛത്ര​സാ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മേ​യ് നാ​ലി​നാ​ണ് 23കാ​ര​നാ​യ സാ​ഗ​ര്‍ റാ​ണെ​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സു​ശീ​ല്‍ കു​മാ​റും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്നു മ​ര്‍​ദി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കേ സാ​ഗ​ര്‍ റാ​ണ മ​രി​ച്ചു. ഒ​ളി​വി​ല്‍ പോ​യ സു​ശീ​ല്‍ കു​മാ​റി​നെ​യും കൂ​ട്ടാ​ളി അ​ജ​യ് കു​മാ​റി​നെ​യും ഡ​ല്‍​ഹി മു​ണ്ട​ക​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....