അമ്പലപ്പുഴ : കേരള പുലയര്‍ മഹാസഭ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവര്‍ണ ഗാഥ സംഘടിപ്പിച്ചു. സുവര്‍ണ ഗാഥ എച്ച്.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ യൂണിയന്‍ പ്രസിഡന്റ് രാജേശ്വരി സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.പ്രദീപ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് , ഒ. വാസുദേവന്‍, യൂണിയന്‍ സെക്രട്ടറി മധു.റ്റി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.ജെ. സുജാത തുടങ്ങിയവര്‍ സംസാരിച്ചു.
സുവര്‍ണ ഗാഥ സംഘടിപ്പിച്ചു
RECENT NEWS
Advertisment



























