തൃണമൂലിനു തിരിച്ചടിയായി മന്ത്രി സുവേന്ദു അധികാരി രാജിവെച്ചു ; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാവായ സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവെച്ചു. ബംഗാളില്‍ മമതാ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു സുവേന്ദു. അദ്ദേഹം പാര്‍ട്ടി വിട്ടതായും ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്റെ ചെയര്‍മാന്‍ പദവിയില്‍നിന്നും സുവേന്ദു അധികാരി കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം പാര്‍ട്ടി മീറ്റിങ്ങുകളിലും ക്യാബിനറ്റ് മീറ്റിങ്ങുകളിലും പങ്കെടുത്തിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുവേന്ദു അധികാരി രാജികത്ത് സമര്‍പ്പിച്ചതായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാര്‍ ട്വീറ്റു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...