മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്നും തനിക്ക് നിയമ സഹായം ലഭിക്കാനുള്ള എല്ലാ വഴികളും അടയ്ക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്യുന്നതെന്നും സ്വപ്ന ആരോപിച്ചു.മുന്‍ വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാര്‍ ഇടനിലക്കാരനെ പോലെ പ്രവര്‍ത്തിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. ഇടനിലക്കാരനെ അയച്ച്‌ സ്വാധീനിക്കാനാണ് ശ്രമം നടത്തിയതെന്നും സ്വപ്‌ന പറയുന്നു. സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ, തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസ് ഒഴിവാക്കണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും സ്വപ്ന ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങള്‍ വിവാദമായിരിക്കെയാണ് വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന രംഗത്ത് എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...