ഗൂഢാലോചനയുടെ പേരില്‍ ചോദ്യം ചെയ്യലല്ല, മാനസികപീഡനമാണ് നടന്നത് ; ക്രൈംബ്രാഞ്ചിനെതിെര തുറന്നടിച്ച് സ്വപ്ന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രൈംബ്രാഞ്ചിനെതിെര തുറന്നടിച്ച് സ്വപ്ന . ഗൂഢാലോചനയുടെ പേരില്‍ ചോദ്യം ചെയ്യലല്ല, മാനസികപീഡനമാണ് നടന്നത്. ഇനി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാലും സത്യം കേരളത്തിലെ ജനങ്ങളെ അറിയിക്കും. നിരന്തരം പീഡിപ്പിക്കുകയാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടുകയാണ്. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും, ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണുംവരെ പോരാടും– പൊട്ടിത്തെറിച്ച് സ്വപ്ന പറഞ്ഞു.

വീണ വിജയനെ ബിസിനസ് നടത്തിക്കൂടേ എന്നു ചോദിച്ചു, രേഖകള്‍ ചോദിച്ചു. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും പറഞ്ഞു. എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതൊന്നും തന്റെ 164 മൊഴിയെ ബാധിക്കുന്ന കാര്യമല്ലെന്ന് സ്വപ്ന ആവര്‍ത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...