എസ്‌വൈഎഫ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടിയാണ് സംസ്ഥാന പ്രസിഡണ്ട്. ഇ പി അശ്‌റഫ് ബാഖവി കാളികാവ് സംസ്ഥാന ജനറല്‍ സെക്രട്ടറി. താജുദ്ദീന്‍ മാസ്റ്റര്‍ പാറക്കടവാണ് ട്രഷറര്‍. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി കോഴാക്കോട്, അഡ്വ. ഫാറൂഖ് ഇ മുഹമ്മദ് ബത്തേരിവയനാട്, സിബി ബശീര്‍ വഹബി അടിമാലി, ടി.പി ഉമര്‍ ബാഖവി അടിവാട് എറണാകുളം, സി എം അശ്‌റഫ് ബാഖവി ഒടിയാപാറ ഇടുക്കി, ടി മൂസക്കുട്ടി വഹബി മൂന്നിയൂര്‍ മലപ്പുറം (വൈസ് പ്രസിഡണ്ടുമാര്‍),

സദഖത്തുല്ല മുഈനി കാടാമ്പുഴ മലപ്പുറം വെസ്റ്റ്, സലീം വഹബി ഉപ്പട്ടി കണ്ണൂര്‍, ഖമറുദ്ദിന്‍ വഹബി ചെറുതുരുത്തി തൃശൂര്‍, കെ.യു ഇസ്ഹാഖ് ഖാസിമി ചാലപ്പും കോഴിക്കോട്, യു ജഅഫറലി മുഈനി പുല്ലൂര്‍ മലപ്പുറം ഈസ്റ്റ് എന്നിവരാണ് മറ്റ് ഭാരവാഹികള്‍. മൗലാനാ എ നജീബ് മൗലവി, കെ എ സമദ് മൗലവി മണ്ണാര്‍മല, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടുക്കല്‍, പി അലി അക്ബര്‍ മൗലവി, പി എസ് അബ്ബാസ് പാലക്കാട് എന്നിവരെ കേന്ദ്ര സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....