ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ തിരുവല്ല മര്‍ച്ചന്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ തിരുവല്ല മര്‍ച്ചന്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. കേരളവ്യാപാരി വ്യവസായി ഏകോപന സമിതിയെയും കേരളത്തിലെ പത്ത് ലക്ഷത്തിലധികം വരുന്ന വ്യാപാരികളെയും കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം ഒറ്റക്കെട്ടായി മുന്നോട്ടു നയിച്ച ധീരനായ നേതാവായിരുന്നു നസിറുദ്ദീന്‍ എന്ന് തിരുവല്ല മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ അനുസ്മരിച്ചു.

വ്യാപാരികളുടെ കെട്ടുറപ്പും ഐക്യവും ശക്തിപ്പെടുത്തുകയും നിരവധി അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അക്ഷീണം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു നസിറുദ്ദീന്‍. വ്യാപാരികള്‍ക്കെതിരെയുള്ള ഉദ്യോഗസ്ഥ പ്രീണനം അവസനിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത നസിറുദ്ദീന്റെ വേര്‍പാട് കേരളത്തിലെ വ്യാപാരികള്‍ക്ക് തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് തിരുവല്ലയില്‍ കടകള്‍ അടച്ച് വ്യാപാരികള്‍ ദുഖാചരണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...