കുളക്കട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയ്ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

കുളക്കട : കുളക്കട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയ്ക്ക് ഭീഷണി. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ എസ്.ജെസിക്ക് സാമൂഹ്യ  മാധ്യമത്തിലൂടെ അധ്യാപകന്റെ ഭീഷണി. ഇതേ സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനാണ് പരോക്ഷമായ വധഭീഷണിയുയർത്തുന്ന സന്ദേശം സ്കൂളിലെ ഔദ്യോഗിക ചർച്ചകൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അയച്ചത്. ”ആരോടു പറയും… നാളെ റൂം തുറക്കുമോ… അതോ ഇന്നേപ്പോലെ അലയണോ. ഏതായാലും എന്തായാലും വരച്ചവരയിൽ നിൽക്കില്ല”-ഇങ്ങനെ പോകുന്നു സന്ദേശം.

പുത്തൂർ പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: പ്രിൻസിപ്പലിന്റെ ഓഫീസും സ്റ്റാഫ് റൂമും ഒന്നാണ്. എന്നാൽ ചില അധ്യാപകർ ഇവിടിരിക്കാതെ തൊട്ടടുത്ത മുറിയിൽ സജ്ജമാക്കിയിരിക്കുന്ന ലാബിലാണ് വിശ്രമിക്കുന്നത്. എല്ലാവരും സ്റ്റാഫ് റൂമിൽ തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചിലർ അനുസരിച്ചില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ലാബ് പൂട്ടി. ഇതിൽ പ്രകോപിതനായാണ് അധ്യാപകൻ ഇത്തരത്തിൽ സന്ദേശം രാത്രി പത്തരയോടെ ഇട്ടത്. തനിക്ക് സംരക്ഷണം വേണമെന്നും പ്രിൻസിപ്പൽ പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ച : പുരുഷന്മാരേക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകൾ ; രാഹുൽഗാന്ധിയോട് ഉദ്യോഗാർഥി

0
പുണെ : മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന...

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...