ശബരിമല തീർത്ഥാടനം ; വടശ്ശേരിക്കരയിൽ താത്ക്കാലിക പോലീസ് സ്റ്റേഷൻ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല തീർത്ഥാടനത്തിന്റെ മുന്നോടിയായി വടശ്ശേരിക്കരയിൽ താത്ക്കാലിക പോലീസ്  സ്റ്റേഷൻ ആരംഭിച്ചു. വടശ്ശേരിക്കര പാലത്തിനു സമീപത്തായി സ്ഥാപിച്ച താത്ക്കാലിക പോലീസ് സ്റ്റേഷന്റെ ഉദ്ഘടനം പെരുനാട് സി ഐ രാജീവ് കുമാർ നിർവഹിച്ചു. പുളിക്കീഴ് സ്റ്റേഷനിലെ എസ്സ് ഐ സുരേഷ് കുമാറിനാണ് പോലീസ് സ്റ്റേഷന്റെ ചുമതല. വിവിധ സ്റ്റേഷനുകളിൽ നിന്ന് പത്തു സിവിൽ പോലീസുകാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. കുമ്പളാംപൊയ്ക മുതൽ രാജാമ്പാറ വരെ  ഇവരുടെ പരിധിയിൽ വരും. മണ്ഡല മകരവിളക്ക് കഴിഞ്ഞു നട അടക്കുന്നവരെ താത്ക്കാലിക പോലീസ് സ്റ്റേഷൻ ഇവിടെ സ്ഥിതിചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...