പാകിസ്ഥാനില്‍ മന്ത്രിയേയും വിനോദസഞ്ചാരികളേയും ഭീകരര്‍ തട്ടിക്കൊണ്ടു പോയി ; ചര്‍ച്ചകള്‍ക്കൊടുവില്‍ മോചനം

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാന്‍ : പാകിസ്ഥാനില്‍ മുതിര്‍ന്ന മന്ത്രിയേയും വിനോദസഞ്ചാരികളേയും ഭീകരര്‍ തട്ടിക്കൊണ്ടു പോയി. ചര്‍ച്ചകള്‍ക്ക് ശേഷം ഒരു ദിവസത്തിന് ശേഷം മന്ത്രിയെ ഭീകരര്‍ മോചിപ്പിച്ചു. മന്ത്രി അബൈദുള്ള ബെയ്ഗിനെയാണ് ഭീകരന്‍ തട്ടിക്കൊണ്ട് പോയത്. എന്നാല്‍ ഭീകരരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി അബൈദുള്ള ബെയ്ഗിനെ മോചിപ്പിച്ചതായാണ് ഒടുവില്‍ വരുന്ന വിവരം.

ജയിലില്‍ കഴിയുന്ന തങ്ങളുടെ കൂട്ടാളികളായ ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചാണ് ഭീകരര്‍ പാക്കിസ്ഥാനില്‍ മന്ത്രി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയത്. പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന തങ്ങളുടെ കൂട്ടാളികളായ ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദികള്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയെ (കെ പി) ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനുമായി (ജിബി) ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് തടഞ്ഞു. ഈ റോഡ് ഉപരോധിച്ചുകൊണ്ടാണ് ഒരു മുതിര്‍ന്ന മന്ത്രിയെയും നിരവധി വിനോദസഞ്ചാരികളെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...