ടി.ജി ഉല്ലാസ് കുമാർ ട്രാവൻകൂർ സിമന്റ്സ് മാനേജിംഗ് ഡയറക്ടർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ടി.ജി ഉല്ലാസ് കുമാറിനെ ട്രാവൻകൂർ സിമൻറ്സ് മാനേജിംഗ് ഡയറക്ടറായി സർക്കാർ നിയമിച്ചു. നിലവിൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം. സ്റ്റീൽ ഇൻഡസ്ട്രീസ് കേരളക്കൊപ്പം ട്രാവൻകൂർ സിമൻറ്സിന്റെ കൂടി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയാണ് ഇദ്ദേഹത്തിന് നിലവിൽ നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....