പതാക ജാഥ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി കർഷകസംഘം ജില്ലാ സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക മലയാലപ്പുഴ എൻ എൻ ദാമോദരൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ജാഥാ ക്യാപ്റ്റൻ കർഷക സംഘം ഏരിയ സെക്രട്ടറി ആർ ഗോവിന്ദിന് പതാക കൈമാറി പതാക ജാഥ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ വൈസ് പ്രസിഡൻ്റ് മിഥുൻ ആർ നായർ അധ്യക്ഷത വഹിച്ചു. ഏരിയ ജോയിൻ്റ് സെക്രട്ടറി വി മുരളീധരൻ സ്വാഗതം പറഞ്ഞു. ജാഥാ വൈസ് ക്യാപ്റ്റൻ കെ എസ് സുരേശൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, രഘുനാഥ് ഇടത്തിട്ട, ലോക്കൽ സെക്രട്ടറി എസ് ബിജു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി, കെ പ്രകാശ് കുമാർ, രാജേഷ് ആക്ളേത്ത്, മഞ്ജേഷ് വടക്കിനേത്ത് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...