രാത്രികാല വിനോദയാത്ര വിലക്കിയ ഉത്തരവ് മാറ്റിമറിച്ചത് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദ യാത്ര രാത്രിയില്‍ പോകുന്നത് വിലക്കിയുള്ള ഉത്തരവ് മാറ്റിമറിച്ചത് സര്‍ക്കാരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 2007-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ രാത്രി യാത്ര വിലക്കിയിരുന്നതാണ്. രാത്രി ഒമ്പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പുമുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശത്തില്‍ ഉള്ളത്.

2013-ല്‍ ഇറക്കിയ സര്‍ക്കുലറില്‍ ഈ നിര്‍ദേശം ഒഴിവാക്കിയെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. രാത്രിയാത്ര വേണ്ടന്നത് ഉള്‍പ്പെടെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 16 മാര്‍ഗനിര്‍ദേശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയായിരുന്നു 2007-ലെ ഉത്തരവില്‍. എന്നാല്‍ 2013-ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ രാത്രിയാത്രാ നിരോധന നിര്‍ദേശം ഒഴിവാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...