റാന്നിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം വ്യക്തമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ മത്സരം ചിത്രം വ്യക്തമായി. ഏഴ് പഞ്ചായത്തുകളിലെ വാര്‍ഡുകളും സീറ്റുകളും ചുവടെ ചേര്‍ക്കുന്നു. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത്. വാര്‍ഡ് 1 ഇടമുറി – വനിത,
വാര്‍ഡ് 2 തോമ്പിക്കണ്ടം – വനിത
വാര്‍ഡ് 3 ചെമ്പനോലി – വനിത, വാര്‍ഡ്
4 കടുമീൻചിറ – എസ്‌.സി ജനറൽ, വാര്‍ഡ്,
5 കുരുമ്പൻമൂഴി – പട്ടികജാതി സംവരണം,വാര്‍ഡ്
6 കുടമുരുട്ടി – പട്ടികവർഗ സംവരണം,വാര്‍ഡ്
7 പൂപ്പള്ളി – പട്ടികവർഗ്ഗ വനിത,വാര്‍ഡ്
8 അത്തിക്കയം- ജനറൽ,വാര്‍ഡ്
9 നാറാണംമൂഴി – വനിത,വാര്‍ഡ്
10 ചൊള്ളനാവയൽ – വനിത,വാര്‍ഡ്
11 അടിച്ചിപ്പുഴ – ജനറൽ,വാര്‍ഡ്
12 കണ്ണമ്പള്ളി – വനിത,വാര്‍ഡ്
13. കക്കുടുമൺ – ജനറൽ,വാര്‍ഡ്
14. പൊന്നമ്പാറ – ജനറൽ.

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്
വാര്‍ഡ് 01 ജനറല്‍, വാര്‍ഡ് 02 ജനറല്‍,
വാര്‍ഡ് 03 ജനറല്‍, വാര്‍ഡ് 04 ജനറല്‍,
വാര്‍ഡ് 05 വനിത,വാര്‍ഡ് 06 വനിത,
വാര്‍ഡ് 07 പട്ടിക ജാതീ സംവരണം,
വാര്‍ഡ് 08 വനിത,വാര്‍ഡ് 09 ജനറല്‍,
വാര്‍ഡ് 10 ജനറല്‍, വാര്‍ഡ് 11വനിത,
വാര്‍ഡ് 12 വനിത,വാര്‍ഡ് 13 വനിത,
വാര്‍ഡ് 14 ജനറല്‍, വാര്‍ഡ് 15 വനിത
വാര്‍ഡ് 16 വനിത.

റാന്നി ഗ്രാമപഞ്ചായത്ത്.
വാര്‍ഡ് – വനിത, വാര്‍ഡ്
2 – ജനറൽ, വാര്‍ഡ്
3 – വനിത, വാര്‍ഡ്
4 – വനിത, വാര്‍ഡ്
5 – ജനറൽ, വാര്‍ഡ്
6- ജനറൽ, വാര്‍ഡ്
7 – വനിത, വാര്‍ഡ്
8 – ജനറൽ, വാര്‍ഡ്
9- വനിത, വാര്‍ഡ്
10 -ജനറൽ, വാര്‍ഡ്
11 – എസ്.സി സംവരണം, വാര്‍ഡ്
12 – ജനറൽ, വാര്‍ഡ്
13 – വനിത, വാര്‍ഡ്
14 – വനിത.

റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌
വാര്‍ഡ് 1 പനവേലിക്കുഴി ജനറല്‍, വാര്‍ഡ്
2 മക്കപ്പുഴ ജനറല്‍, വാര്‍ഡ് 3 ഇടമൺ ജനറല്‍, വാര്‍ഡ് 4 കണ്ണങ്കര ജനറല്‍, വാര്‍ഡ് 5 മന്ദമരുതി സൗത്ത് ജനറല്‍, വാര്‍ഡ് 6 നീരാട്ടുകാവ് എസ്.സി സംവരണം, വാര്‍ഡ് 7 കരികുളം വനിത, വാര്‍ഡ് 8 കാഞ്ഞിരത്താമല വനിത, വാര്‍ഡ് 9 ഒഴുവൻപാറ വനിത, വാര്‍ഡ് 10 മുക്കാലുമൺ വനിത,വാര്‍ഡ് 11 മോതിരവയൽ വനിത, വാര്‍ഡ്
12 ഐത്തല ജനറല്‍, വാര്‍ഡ് 13 കോളേജ് തടം ജനറല്‍, വാര്‍ഡ്
14 ആറ്റിൻഭാഗം വനിത, വാര്‍ഡ്
15 ഇട്ടിയപ്പാറ വനിത, വാര്‍ഡ്
16 പൂഴിക്കുന്ന് വനിത, വാര്‍ഡ്
17 മന്ദമരുതി വനിത.

വടശേരിക്കര ഗ്രാമ പഞ്ചായത്ത്.
വാര്‍ഡ് 01 ചെറുകുളഞ്ഞി വനിത,
വാര്‍ഡ് 02 കരിമ്പനാംകുഴി ജനറല്‍,
വാര്‍ഡ് 03 വലിയകുളം വനിത,
വാര്‍ഡ് 04 വടശേരിക്കര ടൗണ്‍ വനിത
വാര്‍ഡ് 05 ബൗണ്ടറി വനിത
വാര്‍ഡ് 06 പേഴുംപാറ ജനറല്‍
വാര്‍ഡ് 07അരീക്കകാവ് ജനറല്‍
വാര്‍ഡ് 08 മണിയാര്‍ ജനറല്‍
വാര്‍ഡ് 09 കുമ്പളത്താമണ്‍ ജനറല്‍
വാര്‍ഡ് 10 തലച്ചിറ ജനറല്‍
വാര്‍ഡ് 11തെക്കുംമല എസ്.സി വനിത
വാര്‍ഡ് 12 ഇടത്തറ വനിത
വാര്‍ഡ് 13 നരിക്കുഴി വനിത
വാര്‍ഡ് 14 കുമ്പളാംപൊയ്ക എസ്.സി ജനറല്‍
വാര്‍ഡ് 15 കന്നാംപാലം വനിത
വാര്‍ഡ് 16 ഇടക്കുളം ജനറല്‍
പെരുനാട് ഗ്രാമ പഞ്ചായത്ത്.

വാര്‍ഡ് 1മുക്കം ജനറല്‍, വാര്‍ഡ് 2 പെരുനാട് വനിത, വാര്‍ഡ് 3 മടത്തുംമൂഴി ജനറല്‍, വാര്‍ഡ് 4 പുതുക്കട ജനറല്‍, വാര്‍ഡ് 5 അരയാഞ്ഞിലിമണ്‍ വനിത, വാര്‍ഡ് 6 തുലാപ്പള്ളി വനിത, വാര്‍ഡ് 7 നാറാണംതോട് ജനറല്‍, വാര്‍ഡ് 8 കിസുമം വനിത, വാര്‍ഡ് 9 ശബരിമല ജനറല്‍,വാര്‍ഡ് 10 മണക്കയം ജനറല്‍, വാര്‍ഡ് 11 കണ്ണന്നുമണ്‍ വനിത, വാര്‍ഡ് 12 നെടുമണ്‍ എസ്.ടി ജനറല്‍, വാര്‍ഡ് 13 മാമ്പാറ എസ്.സി വനിത, വാര്‍ഡ് 14 കക്കാട് വനിത, വാര്‍ഡ് 15 മാടമണ്‍കിഴക്ക് വനിത, വാര്‍ഡ് 16 മാടമണ്‍ ജനറല്‍.
അങ്ങാടി ഗ്രാമ പഞ്ചായത്ത്. വാര്‍ഡ് 1 വനിത, വാര്‍ഡ് 2 വനിത, വാര്‍ഡ് 3 ജനറല്‍, വാര്‍ഡ് 4 വനിത, വാര്‍ഡ് 5 ജനറല്‍, വാര്‍ഡ് 6 ജനറല്‍, വാര്‍ഡ് 7 വനിത, വാര്‍ഡ് 8 എസ്.സി സംവരണം, വാര്‍ഡ് 9 വനിത, വാര്‍ഡ് 10 വനിത, വാര്‍ഡ് 11 ജനറല്‍, വാര്‍ഡ് 12 വനിത, വാര്‍ഡ് 13 ജനറല്‍, വാര്‍ഡ് 14 ജനറല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...