തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പടയണി നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പടയണി നാളെ തുടങ്ങും. രാത്രി ഒൻപത് കഴിഞ്ഞ് പാട്ടമ്പലത്തിലാണ് ചൂട്ട് വെപ്പ്. നിലവിളക്കിൽനിന്ന് ദീപം ചൂട്ടുകറ്റയിൽ പകർന്നശേഷം കരക്കാരും മുറിക്കാരും വന്നുവോയെന്ന് ചോദിച്ചാണ് പാരമ്പര്യ അവകാശി പടയണിക്കളത്തിൽ വെയ്ക്കുക. തുടർന്ന് പുലവൃത്തം ആരംഭിക്കും. ഗണപതി, പിശാച് കോലങ്ങളും കളത്തിൽ എത്തും. ബുധനാഴ്ച ഉച്ചക്ക് മലങ്കോട്ട മലനടയിൽ മലയൂട്ട് നടത്തും. രാത്രി ഒൻപതിന് പഞ്ചകോലങ്ങൾ ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....