ആശുപത്രിയില്‍ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : ആശുപത്രിയില്‍ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് മരുതമണ്‍ കുളമാന്‍കുഴി വീട്ടില്‍ ജയചന്ദ്രന്‍ നായരെയാണ് (62) പോലീസ് പിടികൂടിയത്. ആലുവ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിന് ആലുവ കാര്‍മല്‍ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാഷ്വല്‍റ്റിയുടെ മുന്‍വശം കസേരയില്‍ വെച്ചിരുന്ന രണ്ടര പവന്‍ ആഭരണവും 14,500 രൂപയും അടങ്ങിയ കവര്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...