എ.​ടി.​എം കൗ​ണ്ട​ര്‍ ത​ക​ര്‍​ത്ത്​ ക​വ​ര്‍​ച്ച​ക്ക്​ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ലാ​പ്ടോ​പ് മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ.​ടി.​എം കൗ​ണ്ട​ര്‍ ത​ക​ര്‍​ത്ത്​ ക​വ​ര്‍​ച്ച​ക്ക്​ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ലാ​പ്ടോ​പ് മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ല്‍. ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് പൊ​ന്നം​വേ​ലി കോ​ഴി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​ല്‍​ബി​യെ​യാ​ണ്​ (24) എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ലാ​പ്ടോ​പ് ന​ഷ്​​ട​പ്പെ​​ട്ടെ​ന്ന അ​ര്‍​ജു​ന്‍ എ​ന്ന യു​വാ​വിന്റെ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ല്‍​ബി പി​ടി​യി​ലാ​യ​ത്.

പെന്‍റാ മേ​ന​ക​യി​ലെ ക​ട​യി​ല്‍​നി​ന്ന്​ ലാ​പ്ടോ​പ് ക​ണ്ടെ​ത്തി​യ പോ​ലീ​സ്, ഇ​ത് വി​റ്റ​പ്പോ​ള്‍ ന​ല്‍​കി​യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡിന്റെ പ​ക​ര്‍​പ്പ്​ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ്​​ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത്‌.

ലാ​പ്ടോ​പ് മോ​ഷ്​​ടി​ച്ച​ത്​ എ.​ടി.​എം ത​ക​ര്‍​ക്കാ​നു​ള്ള ഗ്യാ​സ് ക​ട്ട​റും സി​ലി​ണ്ട​റും വാ​ങ്ങാ​നു​ള്ള പ​ണ​ത്തി​ന്​ ആ​ണെ​ന്ന് പ്ര​തി വെ​ളി​പ്പെ​ടു​ത്തി. പ​ണം തി​ക​യാ​ത്ത​തി​നാ​ല്‍ മ​റൈ​ന്‍ ഡ്രൈ​വി​ന് സ​മീ​പ​ത്തെ പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ല്‍​നി​ന് ലി​ഫ്റ്റിന്റെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച്‌​ വി​റ്റ​താ​യും പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...