വീ​ട്ടു​കാ​ര്‍ പൂ​ര​ത്തി​ന് പോ​യ​ ത​ക്ക​ത്തി​ന്​​ മോ​ഷ​ണം ; 12 പ​വ​നും 10,000 രൂ​പ​യും ന​ഷ്ട​മാ​യി

For full experience, Download our mobile application:
Get it on Google Play

മു​ള​ങ്കു​ന്ന​ത്തു​കാ​വ് : തി​രൂ​രി​ല്‍ വീ​ട്ടു​കാ​ര്‍ പൂ​ര​ത്തി​ന് പോ​യ​ ത​ക്ക​ത്തി​ന്​​ മോ​ഷ​ണം. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച 12 പ​വ​നും 10,000 രൂ​പ​യും ന​ഷ്ട​മാ​യി. തി​രൂ​ര്‍-​പോ​ട്ടോ​ര്‍ റോ​ഡി​ലെ പാ​ടാ​ശ്ശേ​രി പ്ര​ദീ​പി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ്ര​ദീ​പും കു​ടും​ബ​വും തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് പോ​യി ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വി​ര​ല​ട​യാ​ള​വി​ദ​ഗ്​​ധ​രെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​യ്യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...