തലസ്ഥാനത്തെ സ്വർണക്കൊള്ളയിൽ 6 പേർ അറസ്റ്റിൽ
തിരുവനന്തപുരം : നഗരത്തെ ഞെട്ടിച്ച സ്വർണക്കൊള്ളയിൽ 6 പേർ പ്രതികളെയും പിടികൂടി പോലീസ്. കുറച്ച് സ്വർണവും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. 4 പേർ മോഷണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. 2 പേർ ഗൂഡാലോചനയിൽ ആണ് പങ്കെടുത്തത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പിടികൂടിയത്. കർണാടകയിൽ കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് വയനാട്ടിൽ കയറ്റുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വാജിവാഹനം തന്ത്രിയുടേതല്ല ; ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ദേവസ്വം ബെഞ്ച്
-
കോവളം സ്പാ പീഡനക്കേസ് : പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ കണ്ടെത്തി
-
ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി ; തൃശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടു
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ


