മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ കടന്നാക്രമിക്കുന്നു ; പ്രതികാരം തീര്‍ക്കുന്ന സര്‍ക്കാരാണോ ഇതെന്ന് തിരുവഞ്ചൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാരും സി.പി.എമ്മും കടന്നാക്രമിക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വി.ഡി സതീശന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് എല്ലാത്തിനും നേതൃത്വം നല്‍കുന്നത്. പ്രസ് സെക്രട്ടറിയുടെ ശമ്പളം ഖജനാവില്‍ നിന്നാണ് നല്‍കുന്നതെന്ന് ഓര്‍മ്മ വേണം.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം പറയാന്‍ പോലും തനിക്ക് കഴിയില്ല. ഇതെന്താ പ്രതികാരം തീര്‍ക്കുന്ന സര്‍ക്കാരാണോയെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ കയറി ആദ്യ ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രി അവതാരങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പതിനഞ്ചോളം അവതാരങ്ങളുടെ പേര് തന്റെ പക്കലുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...