തൃശ്ശൂര്‍പൂരത്തിന് കോടിയേറി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശ്ശൂര്‍പൂരത്തിന് കോടിയേറി. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറ്റം നടന്നു. പാറമേക്കാവിലാണ് ആദ്യം കൊടിയേറ്റം നടന്നത്. തിരുവമ്പാടിയില്‍ 10 30 ന് നാണ് കൊടിയേറ്റം. എട്ടിന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. ഈമാസം പത്തിനാണ് തൃശ്ശൂര്‍ പൂരം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം പൂരം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പുരം നടത്താനാണ് തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുസ്തകം വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങിയ 12 കാരിയെ കാണാനില്ല ; ആലുവ സ്വദേശിയായ കുട്ടിക്കായി...

0
ആലുവ : ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ...

ഫീസ് അടച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി ; 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...

0
മലപ്പുറം : ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നൽകാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം...

ഹൂതികൾക്ക് നേരെ ആക്രമണവുമായി സൗദി സഖ്യസേന ; വാർത്താവിനിമയ കേന്ദ്രങ്ങൾ തകർത്തു

0
ദുബായ് : ചെങ്കടലിലെ ആക്രമണങ്ങൾക്കു മറുപടിയായി ഹൂതി വിമതർക്കു നേരെ സൗദി...

എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പറഞ്ഞ് സിജെപിയുടെ നന്ദി

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ്...