ചുമട്ടുതൊഴിൽ നിർത്തേണ്ട കാലം കഴിഞ്ഞു : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചുമട്ടുതൊഴിൽ ഭൂതകാലത്തിന്റെ ശേഷിപ്പാണെന്നും അത് നിർത്തേണ്ട കാലം കഴിഞ്ഞെന്നും ഹൈക്കോടതി. സെപ്റ്റിക് ടാങ്കൊക്കെ വൃത്തിയാക്കാൻ മനുഷ്യനെ ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. അതുപോലെയാണ് ചുമടെടുക്കാൻ മനുഷ്യനെ ഉപയോഗിക്കുന്നതും. ഇതിന് മാറ്റംവരേണ്ട കാലം കഴിഞ്ഞെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചുമട്ടുതൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകി ഉചിതമായി പുനരധിവസിപ്പിക്കണമെന്നും തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണം തേടിയുള്ള വിവിധ കേസുകൾ പരിഗണിക്കവേ അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....