അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയില്‍ വീടിന് തീപിടിച്ച്‌ വീട്ടമ്മമരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : പന്തിപ്പോയില്‍ ബപ്പനംമലയിലെ അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയില്‍ വീടിന് തീപിടിച്ച്‌ അപകടം. വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ദേവകി (54) യാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. ദേവകി കിടന്നിരുന്ന മുറിക്കുള്ളിലാണ് അഗ്നിബാധയുണ്ടായത്. അതെസമയം അയല്‍വാസികളാണ് ആദ്യം തീ കണ്ടത്.

രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും 90 ശതമാനത്തിലധികം പൊള്ളലേറ്റ ദേവകി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വീടിന്റെ അകത്തെ മുറിയില്‍ മകന്‍ ഷാജിയും രണ്ട് മക്കളും കിടന്നുറങ്ങുന്നുണ്ടായിരുന്നു. അപകടം ഇവര്‍ അറിഞ്ഞില്ലായിരുന്നുവെന്നും ഷാജിയുടെ ഭാര്യ അയല്‍പക്കത്തെ വീട്ടിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...