ലോ‌ഡ്‌ജില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി ഉപയോഗിച്ചത് എം ഡി എം എ ; അറസ്റ്റ് ഉടന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോഡ്‌ജില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്‌ജില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. യുവതി ഉപയോഗിച്ചത് എം ഡി എം എ ആണെന്ന് കണ്ടെത്തിയിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് പിന്നീട് ഉണ്ടാവും.

ബുധനാഴ്ച രാത്രിയാണ് ലോഡ്‌ജില്‍ രണ്ട് യുവതികളെ അവശനിലയില്‍ കണ്ടെത്തിയത്. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി 27ന് എറണാകുളത്ത് എത്തിയതായിരുന്നു ഇവര്‍. യുവതിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വ്യാഴാഴ്ച മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന കാസര്‍കോ‌ട് സ്വദേശികളായ രണ്ട് യുവാക്കളെ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിയും യുവാക്കളും കുടുംബസുഹൃത്തുക്കളാണെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിൽ അതിതീവ്രമായ ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്ന...

ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി...

0
തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ...

നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...