ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍

For full experience, Download our mobile application:
Get it on Google Play

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
9.00 ന്് അഷ്ടാഭിഷേകം
11.30 ന്  കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം

12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന് …..ദീപാരാധന
6.45 ന്… പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
10.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.

മകരവിളക്ക് – ഹൈ ലെവല്‍ മീറ്റിംഗ് തിങ്കളാഴ്ച്ച

മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുളള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള  ശബരിമല സന്നിധാനത്തെ ഹൈ ലെവല്‍ മീറ്റിംഗ് തിങ്കളാഴ്ച്ച ( 03 ) രാവിലെ 11 ന്  സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ബില്‍ സിംഗ് ഹാളില്‍ നടക്കും. യോഗത്തില്‍ മുഴുവന്‍ വകുപ്പ്  പ്രതിനിധികളും  പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....