ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കും പരിഹാരമുണ്ടാക്കാൻ എല്ലായിടത്തും സ്ഥിരമായി പോലീസ് എയ്ഡ് പോസ്റ്റുകൾ അനുവദിക്കണമെന്ന് കേരള വനിതാ കോൺഗ്രസ്(എം) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) ജില്ലാപ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനംചെയ്തു. ബേബി കാപ്പുകാട്ടിൽ അധ്യക്ഷതവഹിച്ചു. ഗ്രേസി ജോർജ്, ആൻസി സെബാസ്റ്റ്യൻ, റീറ്റാ ജെസ്റ്റിൻ, വിജി വിനോദ്, വി. നീതു, വിനോദ് കിഴക്കയിൽ, സിജോ വടക്കേൻ തോട്ടം, റുഖിയ ബീവി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...