ഡൽഹിയിൽ വിഷവാതകം ചോർന്ന് അസ്വസ്ഥത ; അഞ്ചുപേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ വിഷവാതക ചോർച്ച. ആർ.കെ പുരത്തിനടുത്തെ ഏക്ത വിഹാറിനടുത്താണ് ചോർച്ച ഉണ്ടായത്. വിഷവാതകം കാരണം കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ട അഞ്ചുപേരെ ആശപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ എങ്ങനെയാണ് വിഷവാതകം ചോർന്നതെന്നോ എവിടെ നിന്നാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവ സ്ഥലത്ത് ആംബുലൻസും അഗ്നിരക്ഷ ടെൻററുകളുമായി ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി എത്തിച്ചേർന്നെങ്കിലും വിഷവാതകത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല. ഏക്താ വിഹാർ പരിസരത്തെ ഗ്യാസ് സിലിണ്ടറുകളിൽ നിന്നും തീപടർന്നില്ലെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....