കോന്നി : ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോന്നിയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി . യോഗം ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു . സമാപന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി നേതാവ് ജി ശ്രീകുമാർ അധ്യക്ഷനായി. സി പി ഐ എം ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ജീ ബിനുകുമാർ, സുലൈമാൻ, കെ പി ശിവദാസ്,വിജയ വിൽസൺ എന്നിവർ സംസാരിച്ചു.
ദേശീയ പണിമുടക്ക് ; കോന്നിയിൽ പ്രകടനവും യോഗവും നടത്തി
RECENT NEWS
Advertisment