ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളും സം​​​സ്ഥാ​​​ന​​​ത്തു പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ന്‍ അ​​​റി​​​യി​​​ച്ചു. ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.

സം​​​സ്ഥാ​​​ന​​​ത്തു ക​​​ട​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളും പൂ​​​ര്‍​​​ണ​​​മാ​​​യി അ​​​ട​​​ച്ചി​​​ടും. കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യും സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ഓ​​​ട്ടോ- ടാ​​​ക്സി​​​യും പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളും നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​തെ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ര്‍​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്. അതേസമയം ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​​​ഥാ​​​ട​​​ക​​​ര്‍, ആ​​​ശു​​​പ​​​ത്രി, ടൂ​​​റി​​​സം മേ​​​ഖ​​​ല, പാ​​​ല്‍, പ​​​ത്രം, മ​​​റ്റ് അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റി​​​യി​​​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി , ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

0
കൊച്ചി : സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി...

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പൂട്ടിടാൻ ഹോട്ടലുകൾ

0
ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ...

ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച...