കാഞ്ഞിരംകുളത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സംഭവം ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരംകുളം : വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാഞ്ഞിരംകുളം വൃന്ദാഭവനില്‍ മഹീന്ദ്രനെ (34) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷന് സമീപത്തുള്ള ഗിരിജയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിനാണ് അറസ്റ്റ്. 28 ന് രാത്രി വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇയാള്‍ ഗിരിജയുടെ വീട്ടില്‍ കയറിയത്. വീട്ടില്‍ നിന്നും കൈക്കലാക്കിയ കത്തി ഉപയോഗിച്ച്‌ ഗിരിജയേയും മകളേയും ഭീഷണിപ്പെടുത്തുകയും പുലര്‍ച്ചെവരെ അസഭ്യം പറയുകയും ചെയ്തു. ഇതിനിടയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്രമാണങ്ങളും മറ്റ് രേഖകളും മോഷ്ടിച്ച്‌ വലിച്ചെറിഞ്ഞതായും പരാതിയുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...