45 ബൂത്തുകള്‍ എണ്ണിതീര്‍ന്നപ്പോഴാണ് ഉമയുടെ ലീഡ് 6000 കടന്ന് മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 107ല്‍ 45 ബൂത്തുകള്‍ എണ്ണിതീര്‍ന്നപ്പോഴാണ് ഉമയുടെ ലീഡ് 6000 കടന്ന് മുന്നോട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ മൂന്നാം റൗണ്ട് എണ്ണി തുടങ്ങിയപ്പോള്‍ ഉമാതോമസ് 6047 വോട്ടുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഉറക്കം നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി വലിയ മുന്നേറ്റം ആണ് കാണുന്നത് 3500 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് ലീഡ് നില 6000ത്തിലേയ്ക്ക് ഉയര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...