പ്ലാസ്റ്റിക് കവറുകൾക്ക് ജൂലൈ മുതൽ വിലക്കുമായി യൂണിയൻ കോപ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ സംഘമായ യൂണിയൻ കോപ് പ്രഖ്യാപിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്.

യൂണിയൻ കോപ് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ പോലുള്ള സാധനങ്ങൾ നൽകും. ഇത് കഴുകി ഉപയോഗിക്കാം എന്നതാണ് ഏറ്റവും നല്ല കാര്യമെന്ന് യൂണിയൻ പോലീസ് അഡ്മിൻ അഫയേഴ്സ് ഡയറക്ടർ മുഹമ്മദ് ബെറിഗദ് അൽ ഫലാസി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ നടത്തിപ്പിൻറെ വിവിധ ഘട്ടങ്ങൾ യൂണിയൻ കോപ് വികസിപ്പിച്ചെടുത്തു. ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയ ശേഷം, ഉപഭോക്താക്കളുടെ ഫീഡ്ബാക്കും നിർദ്ദേശങ്ങളും സ്വീകരിക്കുമെന്നും അതനുസരിച്ച് അവരുടെ സന്തോഷ നിലവാരം വർദ്ധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....